പ്രഭാഷണങ്ങള്‍, സങ്കീര്‍ത്തനങ്ങള്‍, ബൈബിള്‍ക്കഥകള്‍

https://www.youtube.com/user/johnkunnathu

ഇത് എന്റെ youtube ചാനല്‍ ആണ്. ഇതില്‍ ആരാധനയെക്കുറിച്ചുള്ള ചെറിയ പ്രഭാഷണങ്ങള്‍ ഇംഗ്ലിഷിലും മലയാളത്തിലും കാണാം. കൂടാതെ പദ്യരൂപത്തില്‍ സങ്കീര്‍ത്തനങ്ങളും ബൈബിള്‍ക്കഥകളും ചൊല്ലിയിരിക്കുന്നു.

വീഡിയോയുടെ താഴെ അതിന്റെ പേരില്‍ ഒന്ന് തൊട്ടാല്‍ lyrics കാണാം.

ദയവായി കാണുക, കേള്‍ക്കുക! സുഹൃത്തുക്കള്‍ക്ക് forward ചെയ്യുക!
Subscribe ചെയ്യുക !
Comment ചെയ്യുക !

John D. Kunnathu

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

അറിവിനെ അറിയാം

എന്തുണ്ട് വിശേഷം പീലാത്തോസേ?