Posts

Showing posts from April, 2012

തകരും മാനവഹൃദയം

സങ്കീര്‍ത്തനം 51 ആലാപനം: ജസി സാബു ഇവിടെ  കേള്‍ക്കുക  ദേവ നിന്‍ കൃപ പോലെന്മേല്‍ കാരുണ്യം ചെയ്തീടണമേ നിന്‍  കരുണാ ബാഹുല്യത്താല്‍ എന്‍ പാപങ്ങള്‍ മായിക്ക എന്നുടെ അന്യായത്തില്‍ നി- ന്നെന്നെക്കഴുകണമേ നന്നായ് എന്നുടെ വന്‍ പാപങ്ങളില്‍ നി- ന്നെന്നെ വെടിപ്പാക്കീടണമേ എന്തെന്നാല്‍ ഞാനറിയുന്നു എന്നുടെയത്യപരാധങ്ങള്‍ എന്നുടെ മുന്നില്‍ ദര്‍ശിപ്പു എന്നുടെ അതിക്രമ കര്‍മ്മങ്ങള്‍ ചെയ്തേന്‍ പാപം നിന്നോട് തിന്മകള്‍ തിരുമുമ്പില്‍ ചെയ്തേന്‍ നീയോ നിര്‍മലനായീടും വിധി കര്‍ത്താവെന്നതു സത്യം എന്‍ മാതാവിന്നുദരത്തില്‍ ഉരുവായീടും നേരത്തില്‍ പോലും പാപച്ചെളിയാല്‍ ഞാന്‍ അഭിഷേകം ചെയ്യപ്പെട്ടു കപടതയല്ല സത്യം നീ ഇഛീച്ചീടുന്നെന്നതുപോല്‍ കപടത ലേശം തീണ്ടാത്ത സത്യജ്ഞാനം നല്‍കിടണേ എന്നുള്ളം നിര്‍മ്മലമാകാന്‍ ഈസോപ്പായാല്‍ തളിക്കണമേ വെണ്മ ഹിമത്തെക്കാള്‍ നേടാന്‍ എന്നെക്കഴുകണമേ  നന്നായ് എത്തീടട്ടെ ആനന്ദം എന്നുടെ അസ്ഥികളില്‍ പോലും എന്‍ പാപങ്ങളശേഷം നീ കാണാതവ മായിച്ചിടണേ സൃഷ്ടിച്ചാലും ദേവാ നീ നിര്‍മലമായീടും ഹൃദയം പുതുതാക്കീടണമേ ദേവാ സ്ഥിരമായോരാത്മാവിനെയും തള്ളിക്കളയരുതേ ദേവാ തിരുമു

പൌലോസ് മാര്‍ ഗ്രിഗോറിയോസിന്റെ ദര്‍ശനം

Image
ഏപ്രില്‍ 1 നു ഹ്യൂസ്ടനില്‍ വച്ച് മലയാളം സൊസൈറ്റി ഓഫ് അമേരിക്ക എന്ന സംഘടന താഴെപ്പറയുന്ന വിഷയത്തെക്കുറിച്ച് ഒരു സെമിനാര്‍ നടത്തി  വിഷയം അവതരിപ്പിച്ചത്  ഗ്രിഗോറിയന്‍ വിഷന്‍ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ ജോണ് കുന്നത്ത്. പത്രവാര്‍ത്ത  വായിക്കുക . ]utemkv amÀ {KntKmdntbmknsâ ZÀi\w 1893 þ  Nn¡mtKmbn Hcp temIatlmÂkhw \S¡pIbp ണ്ട ­­ ­­mbn þ sImfw_kv Atacn¡bnse¯nbXnsâ 400 þ mw hmÀjnIw {]amWn¨mbncp¶p AXv. Cu atlmÂkh ¯nsâ `mKambn Ht«sd temI kt½f\§Ä \S¶p. Ahbn GÁhpw P\{i²bmIÀjn¨Xv Parliament of World Religions F¶ t]cn \S¶ aXkt½f\amWv. c ണ്ട ­ ­ ­ mgvN \o ണ്ട ­ Cu kt½f\¯nsâ apJy BIÀjWw `mcX¯n \ns¶¯nb Hcp bphk\ymknbmbncp¶p þ kzman hnthIm\µ³. aXkulmÀ±¯neqsS a\pjyhÀKw Hcp IpSpw_ambn hÀ¯n¡Wsa¶ hnthIm\µsâ ktµiw kt½f\s¯ Bthiw sImÅn¨p.   \qdp hÀj§Ä¡p tijw, 1993 þ Â, Nn¡mtKmbn asÁmcp temI aXkt½f\w \S¶p. 1893 þ  \S¶ aXkt½f\¯nsâ Hcp iXm_vZn BtLmjw IqSnbmbncp¶p AXv. GXm ണ്ട ­ ­v 8000 þ t¯mfw t]À ]s¦Sp¯ Cu kt½f\¯nsâ t\Xr\ncbn asÁmcp `mcXob\pmbncp¶p þ ]utemkv amÀ {KntKmdntb