അര്‍ത്ഥവത്തായ ആരാധന

YouTube Video Series by John D. Kunnathu
https://www.youtube.com/johnkunnathu

"Very fascinating insight into our Worship explained eloquently in simple Malayalam!" Baboi George, UK
Splendind! Perfect presentation! Well explained! I suggest this should become a part of our Sunday School Syllabus.. A.. M. Alexander, Ranni

മനുഷ്യജീവിതത്തെ സംബന്ധിക്കുന്ന ചില സുപ്രധാന കണ്ടെത്തലുകളാണ് ഈ വീഡിയോകളിൽ ഉള്ളടക്കം ചെയ്തിരിക്കുന്നത്. എല്ലാ മതങ്ങളിപ്പെട്ടവർക്കും മനസിലാകത്തക്ക വിധത്തിലാണ്  വിശദീകരിച്ചിരിക്കുന്നത്. ഇവയിൽ പറഞ്ഞിരിക്കുന്ന അറിവുകൾ നമ്മുടെ ജീവിതത്തിന് ബലവത്തായ ഒരടിസ്ഥാനമായി പരിണമിക്കും. ദയവായി പലയാവർത്തി കണ്ട് ആശയങ്ങൾ ഉൾക്കൊള്ളുക. ഇവയിൽ പങ്കു വയ്ക്കുന്ന ചിന്തകളെപ്പറ്റി പ്രേക്ഷകരുടെ പ്രതികരണങ്ങൾ അറിയാൻ താല്പര്യപ്പെടുന്നു.
I need your help. Please watch these short videos, subscribe the channel, and forward its link to your friends.



Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

അറിവിനെ അറിയാം

എന്തുണ്ട് വിശേഷം പീലാത്തോസേ?