ക്രിസ്തുവിൻ ഭാവം

ക്രിസ്തു യേശുവിലുള്ള ഭാവം തന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ! ഫിലിപ്പിയർ . 2:5  
(പ്രാർത്ഥന കേൾക്കണമേ -- എന്ന രീതിയിൽ പാടാം)


ക്രിസ്തുവിൻ ഭാവം തന്നെ
അടിയാർക്കും 
തന്നിടണേ പിതാവേ 



ദൈവമായിരിക്കെ ദൈവരൂപം വിട്ടു 
ദാസവേഷം  ധരിച്ചു 
മനുഷ്യനായ് ഭൂവിലവതരിച്ച ....


സമ്പന്നനായിട്ടും എല്ലാമുപേക്ഷിച്ചു 
ദരിദ്രനായിത്തീർന്നു 
ഞങ്ങൾക്കൊരു മാതൃക കാട്ടിത്തന്ന .....


 

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

അറിവിനെ അറിയാം

എന്തുണ്ട് വിശേഷം പീലാത്തോസേ?