Posts

Showing posts from March, 2010

ദൈവമേ നീ എന്‍റെ ദൈവമല്ലോ

അതിമനോഹരമായ ഒരു സങ്കീര്‍ത്തനമാണ് 63 . സര്‍വേശ്വരനോട് ചേരാന്‍ കൊതിക്കുന്ന ഒരു ഭക്തന്‍റെ ധ്യാനകീര്‍ത്തനമാണ് ഇത്. ഉണങ്ങി വരണ്ട നിലം വെള്ളത്തിനായി ദാഹിക്കുന്ന പോലെ രാവും പകലും അയാളുടെ മനസ്സും ഹൃദയവും ഒരുപോലെ സര്‍വേശ്വരനായി ദാഹിക്കുന്നു. ഞാന്‍ തന്നെ ഗാനരൂപത്തിലാക്കി ആലപിച്ചിരിക്കുന്ന ഈ ഗീതം  കേള്‍ക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.