രണ്ടാം ഹവ്വ

 2010 Nov 21 -ന് ഹ്യൂസ്ടനിലെ സെന്റ്‌ മേരീസ് ഓര്‍ത്തോഡോക്സ് പള്ളിയില്‍ ചെയ്ത ധ്യാനപ്രഭാഷണം കേള്‍ക്കുക.
  
ഒന്നാം ഹവ്വ അനുസരണക്കേടിന്റെ പ്രതീകമായിരിക്കുന്നത് പോലെ രണ്ടാം ഹവ്വ അനുസരണത്തിന്റെ പ്രതീകമാണ്. ആദ്യത്തേത്‌ നാശത്തിന്റെ പാതയാണെങ്കില്‍ രണ്ടാമത്തേത്‌ ജിവന്റെ പാതയാണ്. അനുസരിക്കേണ്ടത്‌ ദൈവത്തിന്റെ നിയമങ്ങളെയാണ്. ലോകം നിലനില്‍ക്കുന്നത് നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. നിയമങ്ങളെ അനുസരിക്കാതെ നിലനില്‍പ്പില്ല. അതുകൊണ്ടാണ് അനുസരണം ജീവന്റെ മാര്‍ഗമാകുന്നത്.

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

അറിവിനെ അറിയാം

എന്തുണ്ട് വിശേഷം പീലാത്തോസേ?