അമ്മമാര്‍ മൂന്നു പേര്‍

 ഹ്യൂസ്ടനില്‍ നടന്ന സമ്മര്‍ മലയാളം സ്കൂളിന്റെ സമാപനസമ്മേളനത്തില്‍ നടത്തിയ പ്രഭാഷണം കേള്‍ക്കുക 

സ്വന്തം പെറ്റമ്മയെ കൂടാതെ രണ്ടമ്മമാര്‍ കൂടി നമുക്കുണ്ട് എന്ന്   പ്രോഫെസര്‍ സി. ജെ. മണ്ണുമ്മൂട്‌  അദ്ദേഹത്തിന്റെ അമ്മമാര്‍ മൂന്നു പേര്‍ എന്ന കവിതയില്‍ പറയുന്നു: മാതൃഭാഷയും, മാതൃഭൂമിയും.

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

അറിവിനെ അറിയാം

എന്തുണ്ട് വിശേഷം പീലാത്തോസേ?