ദൈവമേ നീ എന്‍റെ ദൈവമല്ലോ

അതിമനോഹരമായ ഒരു സങ്കീര്‍ത്തനമാണ് 63 . സര്‍വേശ്വരനോട് ചേരാന്‍ കൊതിക്കുന്ന ഒരു ഭക്തന്‍റെ ധ്യാനകീര്‍ത്തനമാണ് ഇത്. ഉണങ്ങി വരണ്ട നിലം വെള്ളത്തിനായി ദാഹിക്കുന്ന പോലെ രാവും പകലും അയാളുടെ മനസ്സും ഹൃദയവും ഒരുപോലെ സര്‍വേശ്വരനായി ദാഹിക്കുന്നു.
ഞാന്‍ തന്നെ ഗാനരൂപത്തിലാക്കി ആലപിച്ചിരിക്കുന്ന ഈ ഗീതം  കേള്‍ക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments

Unknown said…
Hello sir ,good morning can you post the lyrics of it

Popular posts from this blog

ഓണത്തെപ്പറ്റി എന്റെ സന്തോഷവും വിഷമവും

അറിവിന്റെ മഹാരഹസ്യങ്ങൾ

യേശു അറിയിച്ച നല്ല വാര്‍ത്ത -- അന്നും ഇന്നും