അര്‍ത്ഥവത്തായ ആരാധന
YouTube Video Series by John D. Kunnathu https://www.youtube.com/johnkunnathu "Very fascinating insight into our Worship explained eloquently in simple Malayalam!" Baboi George, UK Splendind! Perfect presentation! Well explained! I suggest this should become a part of our Sunday School Syllabus.. A.. M. Alexander, Ranni മനുഷ്യജീവിതത്തെ സംബന്ധിക്കുന്ന ചില സുപ്രധാന കണ്ടെത്തലുകളാണ് ഈ വീഡിയോകളിൽ ഉള്ളടക്കം ചെയ്തിരിക്കുന്നത്. എല്ലാ മതങ്ങളിപ്പെട്ടവർക്കും മനസിലാകത്തക്ക വിധത്തിലാണ് വിശദീകരിച്ചിരിക്കുന്നത്. ഇവയിൽ പറഞ്ഞിരിക്കുന്ന അറിവുകൾ നമ്മുടെ ജീവിതത്തിന് ബലവത്തായ ഒരടിസ്ഥാനമായി പരിണമിക്കും. ദയവായി പലയാവർത്തി കണ്ട് ആശയങ്ങൾ ഉൾക്കൊള്ളുക. ഇവയിൽ പങ്കു വയ്ക്കുന്ന ചിന്തകളെപ്പറ്റി പ്രേക്ഷകരുടെ പ്രതികരണങ്ങൾ അറിയാൻ താല്പര്യപ്പെടുന്നു. I need your help. Please watch these short videos, subscribe the channel, and forward its link to your friends.