Posts

Showing posts from November, 2010

രണ്ടാം ഹവ്വ

Image
  2010 Nov 21 -ന് ഹ്യൂസ്ടനിലെ സെന്റ്‌ മേരീസ് ഓര്‍ത്തോഡോക്സ് പള്ളിയില്‍ ചെയ്ത ധ്യാനപ്രഭാഷണം കേള്‍ക്കുക .    ഒന്നാം ഹവ്വ അനുസരണക്കേടിന്റെ പ്രതീകമായിരിക്കുന്നത് പോലെ രണ്ടാം ഹവ്വ അനുസരണത്തിന്റെ പ്രതീകമാണ്. ആദ്യത്തേത്‌ നാശത്തിന്റെ പാതയാണെങ്കില്‍ രണ്ടാമത്തേത്‌ ജിവന്റെ പാതയാണ്. അനുസരിക്കേണ്ടത്‌ ദൈവത്തിന്റെ നിയമങ്ങളെയാണ്. ലോകം നിലനില്‍ക്കുന്നത് നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. നിയമങ്ങളെ അനുസരിക്കാതെ നിലനില്‍പ്പില്ല. അതുകൊണ്ടാണ് അനുസരണം ജീവന്റെ മാര്‍ഗമാകുന്നത്.