വലിയ ചിത്രം
പരേതയായ എലിസബത്ത് ചാണ്ടപ്പിള്ളയുടെ ഒന്നാം ചരമ വാര്‍ഷികത്തില്‍ (ജനുവരി 9) ചെയ്ത ധ്യാനപ്രഭാഷണം. ലിറ്റില്‍ റോക്കില്‍ താമസിക്കുന്ന ഫാദര്‍ ജോണ്‍ ഗീവര്‍ഗീസിന്‍റെ ജേഷ്ഠസഹോദരനായ ചാണ്ടപ്പിള്ള ഗീവര്‍ഗീസിന്‍റെ പത്നിയാണ് പരേത. ഏതാണ്ട് 12 മിനിട്ട് നീണ്ട ഈ പ്രഭാഷണം താഴെ കൊടുത്തിരിക്കുന്നു. . You may also read a summary of this speech in English here .