മനുഷ്യനും ബന്ധങ്ങളും
2010 ജൂണ്‍ മാസം മുഖത്തല St ജോര്‍ജ് ഓര്‍ത്തോഡോക്സ് ഇടവകയിലെ ആധ്യാത്മിക പ്രസ്ഥാനങ്ങളുടെ വാര്‍ഷിക സമ്മേളനത്തില്‍ ചെയ്ത പ്രഭാഷണം. മനുഷ്യന് പ്രകൃതിയോടും സഹജീവികളോടും ദൈവത്തോടും ഉള്ള ബന്ധത്തെ സംബന്ധിക്കുന്ന ആഴമായ വിചിന്തനം. ഈ ബന്ധങ്ങള്‍ എന്തിനു വേണ്ടി? അറ്റു പോയ ബന്ധങ്ങള്‍ എങ്ങനെ പുനസ്ഥാപിക്കാം? ദൈവത്തോടുള്ള ബന്ധത്തില്‍ പ്രാര്‍ഥനയ്ക്കുള്ള സ്ഥാനം എന്ത്? ഭാഗം 1 ഭാഗം 2