Posts

Showing posts from October, 2008

വേദപാരാവാരത്തിന്‍ തീരത്ത്

ഈയിടെ എന്‍റെ ഒരു പുസ്തകം കോട്ടയം സോഫിയ ബുക്സ് മലയാളത്തില്‍ പ്രസിധീകരിച്ചു. വേദപാരാവാരത്തിന്‍ തീരത്ത് എന്നാണ് പേര്. ഹൃദയസ്പര്‍ശിയായ ഒരു പിടി വേദസങ്കീര്‍ത്തനങ്ങളും കഥകളുമാണ്‌ ഇതിലെ ഉള്ളടക്കം. സണ്ടേസ്കൂളിലും പ്രാര്‍ഥനാ യോഗങ്ങളിലും ചൊല്ലാവുന്ന്താണ് ഈ ഗാനങ്ങള്‍. ഈ സൈറ്റില്‍ പോയാല്‍ ഈ പുസ്തകം കാണാം. http://johnkunnathu.malankaraorthodox.tv/books.htm